ഇന്ത്യക്ക് അവസാന താക്കീതുമായി ചൈന | Oneindia Malayalam

2017-08-02 1

China said it has conveyed its firm stand to India that it must take "concrete actions" by immediately pulling back troops from Doklam to resolve the current standoff.

ഡോക്ക്ലാം അതിർത്തി തർക്ക വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ ശക്തമായ താക്കീതുമായി ചൈന വീണ്ടും രംഗത്ത്. എത്രയും വേഗം സൈനികരെ പിന്‍വലിക്കണമെന്ന ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടു.